തിരുവനന്തപുരം:[www.malabarflash.com] ദേഹാസ്വാസ്ഥ്യം അനുഭവപെട്ടതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് പതിവ് സായാഹ്ന നടത്തതിനിടെ ക്ഷീണം അനുഭവപെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനാക്കിയത്.
തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപെട്ട അദ്ദേഹത്തിന്റെ അരോഗ്യനിലയില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തസമ്മര്‍ദത്തിലുണ്ടായ വ്യതിയാനം മൂലമാണ് അസ്വസ്ഥത അനുഭവപെട്ടതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment