ബായാര്‍: രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്‌ക്കരണം വിജയിക്കണമെങ്കില്‍ പ്രവാചക ചര്യയെ മാതൃകയാക്കണമെന്ന് ബായാര്‍ മുജമ്മഅ് സാരഥി അസ്സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി പറഞ്ഞു.
സമ്പന്നര്‍ക്കും അധസ്തിതര്‍ക്കും ഒരുപോലെ ഗുണമാകുന്ന പരിഷ്‌ക്കരണങ്ങളാണ് പ്രവാചകര്‍ ലോകത്തിന് പഠിപ്പിച്ചത്.
ഭീകര വാദവും, അഴിമതിയും, കള്ളപ്പണവും ഇല്ലായ്മ ചെയ്യാനെന്ന പേരില്‍ രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ നാട്ടില്‍ സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാന്‍ കാരണമായി എന്ന് മാത്രമല്ല പണമുള്ളവന്ന് സ്വന്തം പണം പോലും കൈകാര്യം ചെയ്യാന്‍ പറ്റാത്ത അവസ്തയാണ്.
ഈ അവസരത്തില്‍ പ്രവാചകര്‍ നടപ്പിലാക്കിയ സാമ്പത്തിക അച്ചടക്കവും വിനിമയ രീതികളെ കുറിച്ചും ഭരണാധികാരികള്‍ ബോധവാന്‍മാരാകണമെന്നും തങ്ങള്‍ ഓര്‍മ്മപ്പെടുത്തി. ബായാര്‍ മുജമ്മഇല്‍ ജല്‍സേ മീലാദിന്ന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു തങ്ങള്‍.
സി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്ല മുസ്‌ലിയാര്‍ ബായാര്‍, മുഹമ്മദ് മുസ്‌ലിയാര്‍ (ഇമാം ദുബൈ), അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുല്‍ ഹക്കീം മദനി കറോപ്പാടി, അബ്ദുല്‍ ഖാദര്‍ സഅദി കാടൂര്‍, സ്വാദിഖ് ആവളം, സിദ്ധീഖ് ഹാജി മംഗളൂരു, ഗോള്‍ഡന്‍ പുത്താക്ക, അബ്ദുര്‍ റഹ് മാന്‍ ഹാജി പദവ്, സിദ്ധീഖ് സഖാഫി ബായാര്‍, അബ്ദുല്‍ റസ്സാഖ് മദനി, ശാഫി സഅദി ശിറിയ, അബ്ദുല്‍ ഹമീദ് സഖാഫി മേര്‍ക്കള, അബ്ദുല്‍ അസീസ് സഖാഫി സൂര്യ, ഉമര്‍ മദനി കന്യാല, എം പി മുഹമ്മദ് മണ്ണങ്കുഴി, സിദ്ധീഖ് ലത്വീഫി ചിപ്പാര്‍, ഹമീദ് ഹാജി കല്‍പ്പന, ഇബ്രാഹിം സഅദി ബായാര്‍, യൂസുഫ് സഖാഫി കന്യാല, ഉസ്മാന്‍ സഖാഫി തലക്കി, മുസ്ഥഫ മുസ്‌ലിയാര്‍ കയര്‍ക്കട്ട, അബൂബക്കര്‍ സഅദി കറോപാടി, സുബൈര്‍ എയ്യളം, അബ്ദുല്‍ ജലീല്‍ കറോപാടി, അബൂബക്കര്‍ സിദ്ധീഖ് മിസ്ബാഹി, ഹാഫിസ് ബഷീര്‍ ഹിമമി, അബ്ദുര്‍ റഷീദ് സഅദി പൂങ്ങോട്, അബ്ദുര്‍ റഹ് മാന്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment