Latest News

നബിദിന റാലിക്ക് സ്വീകരണമൊരുക്കി വയനാട്ട് കുലവന്‍ തെയ്യംകെട്ട് ഉത്സവാഘോഷ കമ്മിറ്റി

മേല്‍പറമ്പ്: 2017 ഏപ്രില്‍ മാസം 11 മുതല്‍ 20 വരെ അരമങ്ങാനം തുക്കോച്ചി തറവാട്ടില്‍ വെച്ച് നടക്കുന്ന ശ്രീ വയനാട്ട് കുലവന്‍ തെയ്യംകെട്ട് ഉത്സവാഘോഷ കമ്മിറ്റി മരവയല്‍, അരമങ്ങാനം, വള്ളിയോട്, മാക്കോട് പ്രദേശങ്ങളില്‍ നിന്നും നബിദിന റാലിയില്‍ പങ്കെടുത്തവര്‍ക്ക് പായസ വിതരണം നടത്തി. 

മുഴുവന്‍ ആളുകളുടെയും പൂര്‍ണ്ണ സഹകരണത്തോടെ മത സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി മേല്‍പറമ്പ് ടൗണില്‍ ഉത്സവാഘോഷ കമ്മിറ്റി മുഴുവന്‍ അംഗങ്ങളും നേതൃത്വത്തം നല്‍കി,


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.