ന്യൂഡല്‍ഹി: ഡോ. അബ്ദുയമാനി അന്താരാഷ്ട്ര പുരസ്‌കാരം സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ക്ക് സമ്മാനിക്കും.
ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ശരീഅത്ത് കൗണ്‍സിലിലും യുവപണ്ഡിതസംഗമത്തിലുമാണ് പുരസ്‌കാരദാനം. സമ്മേളന ഉദ്ഘാടകനും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരാണ്.
ലോധിറോഡിലെ ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന ശരീഅത്ത് കൗണ്‍സിലില്‍ ഏകീകൃത സിവില്‍കോഡ്, മുത്തലാഖ്, ന്യൂനപക്ഷ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.
ലോധിറോഡിലെ ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന ശരീഅത്ത് കൗണ്‍സിലില്‍ ഏകീകൃത സിവില്‍കോഡ്, മുത്തലാഖ്, ന്യൂനപക്ഷ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment