Latest News

ഉദാരമതികളുടെ കനിവുതേടി ചന്ദ്രശേഖര

പൊയിനാച്ചി:[www.malabarflash.com]ഉദാരമതികളുടെ കനിവുതേടുകയാണ് ബട്ടത്തൂര്‍ കുണ്ടടുക്കയിലെ ജനാര്‍ദ്ദന്റെ മകന്‍ ചന്ദ്രശേഖര(38).രണ്ട് വൃക്കയും തകരാറിലായി ചികിത്സയിലാണ്.

വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ ചന്ദ്രശേഖരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുകയുള്ളു. ചികിത്സയ്ക്കായി ഭീമമായ തുക ആവശ്യമായി വന്നിരിക്കുകയാണ്.ഇത്രയും തുക താങ്ങാനുള്ള ശേഷി കുടുംബത്തിനില്ല.

പിതാവ് ജനാര്‍ദ്ദനന്‍ എല്ലുപൊടിയുന്ന അസുഖംമൂലം ചികിത്സയിലാണ്. വൃദ്ധയായ മതാവിന് പരസഹായം ആവശ്യമാണ്.സഹോദരന്‍ ബാലകൃഷ്ണന്‍ കൂലിവേല ചൈയ്തുകിട്ടുന്ന തുച്ചമായ വരുമാനം മാത്രമാണ് കുംടുംബത്തിന്റെ ഏകആശ്രയം.

ചന്ദ്രശേഖരന്റെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടി സ്ഥലം എംഎല്‍എ കെ കുഞ്ഞിരാമന്‍, ജനപ്രധിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകരേയും, നാട്ടുകാരേയും ഉള്‍പ്പെടുത്തികൊണ്ട് ചികിത്സ സഹായ സമിതി രൂപികരിച്ചിട്ടുണ്ട്. 

ചികിത്സ സഹായത്തിനുവേണ്ടി യൂണിയന്‍ ബാങ്ക് പൊയിനാച്ചി ബ്രാഞ്ചില്‍ അകൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അകൗണ്ട് നം. 626602010016527 IFSCcode :0562661
ഫോണ്‍ 94466766630,9495325075



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.