തിരുവനന്തപുരം:[www.malabarflash.com] പളനി അടിവാരത്തെ ലോഡ്ജില്‍ മലയാളിയായ യുവതിയെയും കാമുകനെയും മരിച്ച നിലയില്‍ കണ്ടെത്തി.
മെഡിക്കല്‍ കോളേജ് ജംഗ്ഷനിലെ ട്രിഡ ഷോപ്പിംഗ് കോംപ്‌ളക്‌സിലെ ഒരുസ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ വിഭാഗം ജീവനക്കാരിയായ അയത്തിക്കോണം സ്വദേശി സോഫി (27) കാമുകനായ കൊച്ചുള്ളൂര്‍ സ്വദേശി സുനില്‍ കുമാര്‍ (27) എന്നിവരെയാണ് കണ്ടെത്തിയത്.
മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച യുവതിയുടെ മൊബൈല്‍ ഫോണിലെ നമ്പരുകളില്‍ ബന്ധപ്പെട്ടാണ് മരിച്ചത് ഇവരാണെന്ന് അടിവാരം പോലീസ് സ്ഥിരീകരിച്ചത്.
വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ സോഫി കഴിഞ്ഞ ഏതാനും മാസങ്ങളായി ഭര്‍ത്താവുമായി പിണങ്ങികഴിയുകയായിരുന്നു. പ്ലംബറായ സുനില്‍കുമാറും വിവാഹിതനാണ്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.
ജോലിക്ക് പോകുമ്പോള്‍ കുട്ടിയെ ബന്ധുവീട്ടില്‍ നിര്‍ത്താറുള്ള സോഫി രണ്ട് ദിവസം മുമ്പ് കുട്ടിയെ ഇവിടെയാക്കിയിട്ടാണ് പോയത്. കഴിഞ്ഞ ദിവസം തമിഴ്‌നാട് പോലീസ് വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് സംഭവം അവര്‍ അറിഞ്ഞത്.
അടിവാരം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment