കാഞ്ഞങ്ങാട്:[www.malabarflash.com] ഇരുവൃക്കകളും തകരാറിലായി ചികിൽസയിൽ കഴിയുന്ന കല്യാൺ റോഡ് ചെമ്പിലോട്ട് താമസിക്കുന്ന കേബിൾ ടി.വി ഉടമ വിനോദ് കുമാറിനെ സഹായിക്കാൻ സുഹൃത്തുക്കളും നാട്ടുകാരും ഒത്ത് ചേർന്ന് സ്വരൂപിച്ച തുക കൈമാറി.
ഉണ്ണി പിടിക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിനോദ് കുമാർ ചികിൽസ സഹായ നിധിയുടെ നേതൃത്വത്തിൽ ആർ.എം.എസ് ബസ്സ് ഒരു ദിവസം ഓടിയ പണവും നാട്ടുകാരിൽ നിന്നും ശേഖരിച്ച തുകയാണ് കൈമാറിയത്.
വിനോദ് കുമാറിന്റെ വീട്ടലൈത്തി വാർഡ് കൗൺസിലർ അജയകുമാർ നെല്ലിക്കാട്ട് തുക കൈമാറി. ബി.നാരായണൻ, കെ.ബാലകൃഷ്ണൻ, മുരളി,തമ്പാൻനായർ, പ്രകാശൻ, ഗംഗാധരൻ, കെ.വി ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, എന്നിവർ സംബന്ധിച്ചു.
വിനോദ് കുമാറിന്റെ വീട്ടലൈത്തി വാർഡ് കൗൺസിലർ അജയകുമാർ നെല്ലിക്കാട്ട് തുക കൈമാറി. ബി.നാരായണൻ, കെ.ബാലകൃഷ്ണൻ, മുരളി,തമ്പാൻനായർ, പ്രകാശൻ, ഗംഗാധരൻ, കെ.വി ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment