മോസ്‌കോ: ചോക്ലേറ്റ് മിശ്രിതത്തില്‍ വീണ് യുവതി മരിച്ചു. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപം ഫെഡോര്‍സലോവിലെ കണ്‍ഫെക്ഷനറിയില്‍ ജോലി ചെയ്യുന്ന സ്വറ്റ്‌ലാന റോസ്ലിനയാണ് മരിച്ചത്. ചോക്ലേറ്റ് മിശ്രിതം തയ്യാറാക്കുന്ന യന്ത്രത്തില്‍ വീണ യുവതി ചതഞ്ഞരഞ്ഞ് മരിക്കുകയായിരുന്നു. [www.malabarflash.com]
മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചോക്ലേറ്റ് നിര്‍മ്മിക്കുന്നതിനുള്ള വസ്തുക്കള്‍ ടാങ്കിലേക്ക് നിക്ഷേപിക്കുന്നതിനിടെ കാല് തെറ്റി വീഴുകയായിരുന്നെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
തലകീഴായി യന്ത്രത്തിലേക്ക് വീണ യുവതിയുടെ കാല് ഒഴികെയുള്ള ശരീരഭാഗങ്ങള്‍ ചതഞ്ഞരഞ്ഞ് പോയി. ശരീര ഭാഗങ്ങള്‍ പൂര്‍ണമായി ചതഞ്ഞരഞ്ഞ് പോയതായി പോലീസ് ഇന്‍ക്വസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. വ്‌ളാദിമിര്‍ ആണ് സ്വറ്റ്‌ലാനയുടെ ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്.

Keywords: International News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment