Latest News

നബിദിന റാലിക്ക് ബി ജെ പി പ്രവര്‍ത്തകരുടെ പായസവിതരണം

ഉദുമ: ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നബിദിനറാലിക്ക് ഉദുമ പരിയാരം ബിജെപി ബൂത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍ സ്വീകരണവും പായസവിതണവും നടത്തി. 

ബിജെപി ഉദുമ മണ്ഡലം കമ്മിറ്റി അഗം വിവേക് പരിയാരം, ബൂത്ത് പ്രസിഡന്റ് വിജേഷ് പരിയാരം, സെക്രട്ടറി പി.വി.സുരേഷ്, ഗംഗാധരന്‍ നായര്‍, ശ്യാംപ്രസാദ്, സന്തോഷ് കുമാര്‍, സുധാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.