മേല്‍പ്പറമ്പ: നബിദിന റാലിക്കിടെ മീലാദ് കമ്മിറ്റി ചെയര്‍മാന്‍ കുഴഞ്ഞുവീണ് മരിച്ചു. കീഴൂര്‍ ജമാഅത്ത് മീലാദ് കമ്മിറ്റി ചെയര്‍മാനും കീഴൂര്‍ ജമാഅത്ത് യു എ ഇ കമ്മിറ്റി പ്രസിഡണ്ടുമായ മുത്തലിബ് അബ്ദുല്‍ റഹിമാന്‍ ഹാജി(55) ആണ് മരിച്ചത്.
ഭാര്യ: സാറ, മക്കൾ : ശിഫാസ്, ഷിജാൻ, അയിഷ
സഹോദരങ്ങള്‍: അബ്ദുല്ല കുഞ്ഞി, പരേതരായ ഷാഫി, നഫീസ
തിങ്കളാഴ്ച്ച രാവിലെ നബിദിന ഘോഷയാത്രയ്ക്ക് മുന്നോടിയായി മദ്രസ പരിസരത്ത് പതാക ഉയര്‍ത്തിയ ശേഷം നബിദിന റാലി നയിക്കുമ്പോഴാണ് സംഭവം.
ഭാര്യ: സാറ, മക്കൾ : ശിഫാസ്, ഷിജാൻ, അയിഷ
സഹോദരങ്ങള്‍: അബ്ദുല്ല കുഞ്ഞി, പരേതരായ ഷാഫി, നഫീസ
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment