പാറ്റ്ന: പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന വിദേശ വനിതയുടെ മൃതദേഹം നായ്കൾ കടിച്ചുകീറി. ഭൂട്ടാൻ സ്വദേശിനിയായ പ്രേമ ചോദൻ (53) എന്ന സ്ത്രീയുടെ മൃതദേഹമാണ് തെരുവുനായ്കൾ കടിച്ചുകീറിയത്. [www.malabarflash.com]
ബിഹാറിലാണ് സംഭവം. ഇന്ത്യയിലെത്തി ബോധ്ഗയയിലേക്കു പോകുന്നവഴി അതിവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചാണ് പ്രേമ മരിച്ചത്. ഇതേതുടർന്നു പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചപ്പോഴാണ് നായ്കൾ കടിച്ചുകീറിയത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment