ഉദുമ: ഉദുമ എരോല്‍ സ്വദേശി പൂനയില്‍ മരിച്ചു. ഉദുമ എരോലിലെ പരേതനായ പൈച്ചാര്‍ മുഹമ്മദിന്റെ മകന്‍ അഫ്‌സല്‍ (46) ആണ് മരിച്ചത്.[www.malabarflash.com]
ബീഫാത്തില്ല കല്ലട്രയാണ് മാതാവ്, ഭാര്യ: ഫൈറൂസ, മക്കള്‍: മുഹമ്മദ് അര്‍സു, ഐഷാ സയാന്‍, വര്‍ദ.
സഹോദരങ്ങള്‍: മുനീര്‍ പൈച്ചാര്‍, അബ്ദുല്ല പൈച്ചാര്‍, സബൂറ, ഫരീദ, ദൈനബി, ഹന്നത്ത് ബീവി, പരേതയായ സുലൈഖ.
വെല്‍ഫയര്‍ പാര്‍ട്ടിയുടെ മുന്‍ ഉദുമ മണ്ഡലം കമ്മിററി ജനറല്‍ സെക്രട്ടറിയും, ജില്ലാ കമ്മിററി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment