ബേക്കൽ: ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സഹവാസ ക്യാമ്പ് നിറചാർത്ത് പള്ളിക്കര ഗവ.വെൽഫെയർ എൽ.പി സ്ക്കൂളിൽ തുടക്കമായി ബേക്കൽ ബീച്ച് പാർക്കിലും സ്ക്കൂളിലുമായി നടക്കുന്ന ക്യാമ്പ് കെ.കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
പള്ളിക്കര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസർ കെ. രവിവർമ്മൻ മുഖ്യഭാഷണം നടത്തി എം.ശ്രീധരൻ വിശിഷ്ടാതിഥിയായിരുന്നു.
പള്ളിക്കര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസർ കെ. രവിവർമ്മൻ മുഖ്യഭാഷണം നടത്തി എം.ശ്രീധരൻ വിശിഷ്ടാതിഥിയായിരുന്നു.
പി.സീമ ക്യാമ്പ് വിശദീകരിച്ചു പഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിര, പി.കെ.അബ്ദുള്ള കെ.ശ്രീധരൻ, മോളിക്കുട്ടി ജോസഫ്, ശങ്കരൻ നമ്പൂതിരി , പി.കെ.അബ്ദുള്ള, കെ.ശശി എന്നിവർ സംസാരിച്ചു. കെ.വി.ദാമോദരൻ സ്വാഗതം പറഞ്ഞു.ബുധനാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം .ഗൗരി ഉദ്ഘാടനം ചെയ്യും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment