Latest News

നായന്മാര്‍മൂലയിലെ ഉമ്മര്‍ മുസ്ല്യാര്‍ നിര്യാതനായി

കാസര്‍കോട്: നായന്മാര്‍മൂല സലാമത്ത് മന്‍സിലിലെ ഉമ്മര്‍ മുസ്ല്യാര്‍ (75) നിര്യാതനായി. ദീര്‍ഘകാലം ചൂരി, സന്തോഷ് നഗര്‍, തായല്‍ നായന്മാര്‍മൂല എന്നിവിടങ്ങളില്‍ ഖത്തീബായും എന്‍.എ മോഡല്‍ സ്‌കൂളില്‍ സദര്‍ മുഅല്ലിമായും ജോലി ചെയ്തിരുന്നു. 

ഭാര്യ: ഉമ്മാലിയുമ്മ. മക്കള്‍: എന്‍.യു അബ്ദുല്‍ സലാം (എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡണ്ട്), മിസ്താഹ് (ഗള്‍ഫ്), അഷ്‌റഫ് (സിറ്റി സെന്റര്‍ ഫാന്‍സി), അബ്ദുല്‍ ജബ്ബാര്‍ (സല്‍മാന്‍ കാസര്‍കോട്), അബ്ബാസ് (സല്‍മാന്‍ ഉപ്പള), റംല, റഹിമ, റൈഹാനത്ത്. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ ചൂരി, അബ്ദുല്ല എരിയാല്‍, ഹമീദ് മെഗ്രാല്‍പുത്തൂര്‍, ഹസീന സന്തോഷ് നഗര്‍, മുനീബ ചെര്‍ക്കള, ആമിന നായന്മാര്‍മൂല, സമീറ കൊല്ലമ്പാടി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.