ഓണ്‍ലൈനില്‍ പരസ്യം നല്‍കിയായിരുന്നു പെണ്‍വാണിഭ സംഘം ഇരകളെ കണ്ടെത്തിയിരുന്നത്. വിവിധ സ്ഥലങ്ങളില്‍ വീട് വാടകയ്‌ക്കെടുത്തായിരുന്നു പെണ്‍വാണിഭം നടത്തിയിരുന്നത്.
പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ കലൂര്‍ വല്ലേപ്പറമ്പില്‍ വി.പി.ദിനു (32), ഭാര്യ അനു ദിനു (25), കാഞ്ഞങ്ങാട് പത്മവിലാസം ഗിരീഷ്‌കുമാര്‍ (18), ആലുവ എടക്കാട്ടില്‍ അശ്വിന്‍ (28) എന്നിവരെയും എറണാകുളം സ്വദേശിനികളായ രണ്ടു സ്ത്രീകളെയുമാണ് പിടികൂടിയത്.
തിങ്കളാഴ്ച രാത്രി നോര്‍ത്ത് സിഐ ടി.ബി. വിജയന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പിടിയിലായ ഗിരീഷ്‌കുമാറും, അശ്വിനും ഇടപാടുകാരാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment