ഉദുമ: മറുപുത്തരി ഉത്സവത്തിന്റെ ഭാഗമായി പാലക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നടന്ന തേങ്ങയേറ് കാണാന്‍ ആയിരങ്ങളെത്തി.[www.malabarflash.com]
അമ്പാടി കാരണവരുടെ കാര്‍മികത്വത്തില്‍ നടന്ന കല്ലൊപ്പിക്കല്‍ ചടങ്ങിനു ശേഷമാണ് തേങ്ങയേറു തുടങ്ങിയത്. വൈകീട്ട് ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തിനുശേഷം മറുപുത്തരി സദ്യയോടെ സമാപിച്ചു.
ഉദുമ പടിഞ്ഞാര്‍, കരിപ്പൊടി എ.എല്‍.പി. സ്‌കൂളുകളില്‍ നിന്ന് മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള പൊക്ലി പൂജാരി സ്മാരക അവാര്‍ഡുകള്‍ മുഖ്യ കര്‍മി സുനീഷ് പൂജാരി സമ്മാനിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment