ദോഹ: ഖത്തറിലെ കാസര്‍കോടന്‍ പ്രവാസി കൂട്ടായ്മയായ 'ക്യൂട്ടിക്ക്' പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിനോദ യാത്രയില്‍ മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ആഘോഷിച്ചു.[www.malabarflash.com]
ഖത്തര്‍ ദേശിയ ദിനത്തില്‍ മുന്നോറോളം പേര്‍ ജുമൈലിയയിലാണ് ഒത്തുചേര്‍ന്നത്. വിവിധ കലാകായിക മല്‍സരങ്ങളും സംഘടിപ്പിച്ചു.
ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ധീന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ധീന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
എക്‌സക്യൂട്ടീവ് അംഗങ്ങളായ എം പി ഷാഫി ഹാജി, എം ലുഖ്മാനുല്‍ ഹകീം, യൂസഫ് ഹൈദര്‍, മന്‍സൂര്‍ മുഹമ്മദ്, അബ്ദുല്ല ത്രീ സ്റ്റാര്‍, മഹമൂദ് പി എ, ഹാരിസ് പി എസ്, ഇഖ്ബാല്‍ ആനബാഗില്‍, സുബൈര്‍ ബനാറസ്, കെ എസ് അബ്ദുല്ല കുഞ്ഞി, ഷാഫി മാടന്നൂര്‍, ഷംസുദീന്‍ ടി എം , സത്താര്‍ നെല്ലിക്കുന്ന്, ബഷീര്‍ സ്രാങ്ക്, അസു കടവത്ത്, റഫീഖ് കുന്നില്‍, മുഹമ്മദ് കണ്ടത്തില്‍, ഹമീദ് എം പി, ഫൈസല്‍ ഫില്ലി, ഷഫീഖ് ചെങ്കള, ഫൈസല്‍ പെരുമ്പള, ഷെഹ്‌സാദ് ചെങ്കള, നൗഷാദ്, സക്കീര്‍ തായല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News



No comments:
Post a Comment