ദോഹ: ഖത്തറിലെ കാസര്‍കോടന്‍ പ്രവാസി കൂട്ടായ്മയായ 'ക്യൂട്ടീക്ക്' ന്റെ പത്താം വാര്‍ഷികത്തിന്റെ നിറവില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടിയോടനുബന്ധിച്ച് ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18 ഞായറാഴ്ച വിനോദ യാത്ര സംഘടിപ്പിക്കുവാന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം തീരുമാനിച്ചു.
രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടിയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും കലാ കായിക മത്സരങ്ങളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചെയര്‍മാന്‍ എം പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. യൂസഫ് ഹൈദര്‍, സത്താര്‍ ബങ്കരക്കുന്ന്, അബ്ദുല്ല ത്രീ സ്റ്റാര്‍, മന്‍സൂര്‍ മുഹമ്മദ്, ഹാരിസ് പി എസ്, കാദര്‍ ഉദുമ, ബഷീര്‍ സ്രാങ്ക്, ഷാഫി മാടന്നൂര്‍, ഷഹീന്‍ എം പി, മൊയ്തീന്‍ ആദൂര്‍, അസ്സു കടവത്ത് എന്നിവര്‍ സംബന്ധിച്ചു. എം ലുഖ്മാനുല്‍ ഹക്കീം സ്വാഗതവും ആദം കുഞ്ഞി തളങ്കര നന്ദിയും പറഞ്ഞു.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment