Latest News

സനാബിൽ പി.പി.എൽ; എഫ്.സി. പൊയ്യ ജേതാക്കൾ

ഉദുമ: സനാ ബിൽ ട്രോഫിക്ക് വേണ്ടിയുള്ള സനാ ബിൽ പടിഞ്ഞാർ പ്രിമിയർ ലീഗ് എഫ് സി.പൊയ്യ ജേതാക്കളായി.[www.malabarflash.com]

റിയൽമില്ലത്തിനെ ടൈം ബ്രാക്കറിലൂടെ ഒരു ഗോളിലാണ് എം.സി. പൊയ്യ പരാജയപ്പെടുത്തിയത്. സനാബിൽ ഫുട്ബോൾ അക്കാദമി ചെയർമാൻ കാപ്പിൽ കെ.ബി.എം.ഷെരീഫ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.