ന്യൂഡല്‍ഹി: യോഗആശ്രമത്തിലെ മൂന്ന് ആള്‍ദൈവങ്ങള്‍ ആറു വയസുകാരനെ ൈലംഗികമായി പീഡിപ്പിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവര്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാളായ അമര്‍ജീത് പാണ്ഡെയെന്നയാളെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികളായ ചന്ദന്‍ പാണ്ഡെ, മംഗല്‍ പാണ്ഡെ എന്നിവര്‍ ഒളിവിലാണ്. [www.malabarflash.com]
Keywords: Naional News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment