ഉദുമ: ഉദുമ പള്ളത്ത് കാര്‍ ഓട്ടോ റിക്ഷയിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടം. ഓട്ടോ ഡ്രൈവര്‍ പളളം തെക്കേകരയിലെ അലാമിയുടെ മകന്‍ ശശി (35)ക്കാണ് പരിക്കേറ്റത്.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ശശിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാസര്‍കോട് ഭാഗത്തു നിന്നും ബേക്കലിലെ ഫുട്‌ബോള്‍ മത്സരം കാണാന്‍ പോവുന്നവര്‍ സഞ്ചരിച്ച ഐ 20 കാറും കെ എല്‍ 60 സി 3480 നമ്പര്‍ ഓട്ടോ റിക്ഷയുമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗവും ഓട്ടോയുടെ പിന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു.
കാസര്‍കോട് ഭാഗത്തു നിന്നും ബേക്കലിലെ ഫുട്‌ബോള്‍ മത്സരം കാണാന്‍ പോവുന്നവര്‍ സഞ്ചരിച്ച ഐ 20 കാറും കെ എല്‍ 60 സി 3480 നമ്പര്‍ ഓട്ടോ റിക്ഷയുമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗവും ഓട്ടോയുടെ പിന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment