ദുബൈ: പണ്ഡിതന്മാരെയും, സാദാത്തുക്കളെയും സ്‌നേഹിക്കലും അവരെ ആദരിക്കലും ഏതൊരു മുസ്‌ലിമിന്റെ കടമയാണെന്നും, തമാശ രൂപേണ പോലും ആരെയും പരിഹസിക്കല്‍ ഇസ്‌ലാം നിരോധിച്ച വന്‍ കുറ്റമാണെന്ന് ബായാര്‍ തങ്ങള്‍ പ്രസ്താവിച്ചു.[www.malabarflash.com]
ദുബൈ മുജമ്മഹ് കമ്മിറ്റി സംഘടിപ്പിച്ച സ്വലാത്ത് വാര്‍ഷികത്തിലും, ബുര്‍ദ മജ്‌ലിസിലും, ജീലാനി, താജുല്‍ ഉലമ അനുസ്മരണത്തിലും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു തങ്ങള്‍. മജീദ് മൗലവി പ്രാര്‍ത്ഥന നടത്തി.
ബുര്‍ദ മജ്‌ലിസിന് അഷ്‌റഫ് പൈവളികെ നേതൃത്വം നല്‍കി. ജീലാനി താജുല്‍ ഉലമ അനുസ്മരണ പ്രസംഗം ദുബൈ മുഹിമ്മാത്ത് പ്രസിഡന്റും, മുന്‍ എസ് വൈ എസ് ദുബെ കാസറകോട് ജില്ലാ പ്രസിഡന്റുമായ അബ്ബാസ് സഖാഫി നടത്തി. ആവളം മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുന്നൂര്‍ അബ്ദുല്‍ റഹീമാന്‍ സഖാഫി സ്വാഗതം പറഞ്ഞു.
അബ്ദുല്‍ അസീസ് സഖാഫി സൂരി, മുനീര്‍ ഹാജി സീ ലാന്‍ഡ്, അബ്ദുല്‍ ലത്തീഫ് ഹാജി സന്മാര്‍ക്കോ, കന്തല്‍ സൂപ്പി മദനി, അബ്ദുല്‍ റസാക്ക് മദനി, ഇബ്രാഹിം സഖാഫി തുപ്പക്കല്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
ബായാര്‍ മുജമ്മഹ് ദുബൈ കമ്മിറ്റിക്ക് പുതിയ സാരഥികളെ ബായാര്‍ തങ്ങള്‍ പ്രഖ്യാപിച്ചു . ബായാര്‍ മുഹമ്മദ് മുസ്‌ലിയാര്‍ (പ്രസിഡന്റ്), മുന്നൂര്‍ അബ്ദുല്‍ റഹീമാന്‍ (വര്‍ക്കിങ്ങ് പ്രസിഡന്റ്) ആവളം മുഹമ്മദ് സഖാഫി, കുഞ്ഞാലി ഗുഡ്ഡെ, അബ്ബാസ് സഖാഫി (വൈസ് പ്രസിഡന്റ്) അബ്ദുല്‍ ലത്തീഫ് പൈവളികെ (ജനറല്‍ സെക്രട്ടറി), ഖാദര്‍ ചള്ളങ്കയം, ഹമീദ് മുന്നിപ്പാടി, അഷ്‌റഫ് പൈവളികെ (സെക്രട്ടറിമാര്‍) അബ്ദുല്‍ ലത്തീഫ് ഹാജി കോടി (ഖജാന്‍ജി), എന്‍ .എ ബക്കര്‍ അംഗഡിമുഗര്‍ (കോ ഓര്‍ഡിനേറ്റര്‍).

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment