Latest News

7 ലക്ഷം രൂപ കബളിപ്പിച്ചുവെന്ന കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് അറസ്റ്റില്‍


കോല്‍ക്കത്ത: ഏഴ് ലക്ഷം രൂപ കബളിപ്പിച്ചുവെന്ന കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ജയപ്രകാശ് മജുംദാറാണ് അറസ്റ്റിലായത്. [www.malabarflash.com]

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 28 നാണ് ജയപ്രകാശിനെതിരെ പോലീസില്‍ പരാതിയെത്തിയത്. സംഭവത്തില്‍ പോലീസ് ജയപ്രകാശിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.