തെലങ്കാന: കൈക്കൂലി കേസില്‍ പിടിയിലായ സര്‍ക്കാര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി. തെലുങ്കാനയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എഞ്ചിനീയറായ വെങ്കടേശ്വരലുവാണ് ജീവനൊടുക്കിയത്.[www.malabarflash.com]
കൈക്കൂലി കേസില്‍ പോലീസ് പിടികൂടിയ വെങ്കിടേശ്വരലു മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്.
തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
ഒരു കോണ്‍ട്രാക്ടറില്‍ നിന്ന് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് രാമേശ്വരലു പിടിയിലായത്. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചപ്പോഴാണ് ജീവനൊടുക്കിയത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment