കാസര്‍കോട്: ഏപ്രില്‍ രണ്ടിന് ഉപ്പളയില്‍ നിന്നാരംഭിക്കുന്ന കേരള ഉര്‍ദു യാത്രയുടെ ലോഗോ പ്രകാശനം മെട്രോ മുഹമ്മദ് ഹാജി നിര്‍വഹിച്ചു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
തഹ്‌രീകെ ഉര്‍ദു സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് അസീം, കെ.യു.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് അസീസ് മാസ്റ്റര്‍, ജില്ലാ പ്രസിഡണ്ട് എം.പി സലീം, ഉപ്പള ഹനഫി വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഷ്്‌റഫ് റംസാന്‍, തന്‍സീം ദഅ്‌വത്തെ ഉര്‍ദു സെക്രട്ടറി മുഹമ്മദ് യാസീന്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment