കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്‌നനാക്കി വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. [www.malabarflash.com]
അഴീക്കോട് മേനോന്‍ ബസാറില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. യുവാവിനെ ദൂരുഹമായ സാഹചര്യത്തില്‍ രാത്രി കണ്ടുവെന്നാരോപിച്ചായിരുന്നു മര്‍ദനം. ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. യുവാവ് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment