ഷില്ലോംഗ്: മേഘാലയയിൽ പതിനൊന്നുവയസുകാരിയെ പ്രായപൂർത്തിയാവാത്ത ഏഴു ആണ്കുട്ടകൾ കൂട്ടമാനഭംഗത്തിനു വിധേയമാക്കി. ഖാസി ഹിൽ ജില്ലയിലെ മാവട്ടൻ ഗ്രാമത്തിലായിരുന്നു സംഭവം. രണ്ടു തവണയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.[www.malabarflash.com]
ഡിസംബറിൽ ഗ്രാമത്തിലെ കൃഷിസ്ഥലത്തായിരുന്നു ആദ്യമായി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ 13 ന് പെണ്‍കുട്ടിയുടെ വീട്ടിൽവച്ചും പ്രതികൾ പീഡിപ്പിച്ചു. 14 നും 16 നും ഇടയിൽ പ്രായമുള്ള ആണ്‍കുട്ടികളാണ് പീഡനം നടത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രതികളിൽ ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment