നീലേശ്വരം: തയ്യല്‍ക്കട ഉടമ കടയില്‍ തൂങ്ങി മരിച്ച നിലയില്‍. ബങ്കളം ദിവ്യംപാറയിലെ പി.എം. ഗോവിന്ദനെ (52) യാണു നീലേശ്വരം രാജാ റോഡില്‍ മേല്‍പ്പാലത്തിനു സമീപത്തെ ടൈംസ് ടെയ്‌ലേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
തൈക്കടപ്പുറം അങ്കണവാടിയിലെ അധ്യാപിക മാവുങ്കാല്‍ സ്വദേശിനി വൃന്ദയാണ് ഭാര്യ. മക്കള്‍: ശ്രുതി, കാവ്യ, ബിജിന്‍. സഹോദരങ്ങള്‍: നാരായണി (പച്ചക്കറി വില്‍പന), ബാലന്‍ (തയ്യല്‍ തൊഴിലാളി, കാഞ്ഞങ്ങാട്), പത്മനാഭന്‍, പി.എം. ചന്ദ്രന്‍ (ഇരുവരും ഡ്രൈവര്‍മാര്‍), രുഗ്മിണി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment