Latest News

സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് പണിമുടക്ക്


കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് പണിമുടക്ക്. അനധികൃതമായി പമ്പുകള്‍ അനുവദിക്കുന്നത് നിര്‍ത്തലാക്കുക. പമ്പുകള്‍ നല്‍കുന്നതില്‍ എകജാലക സംവിധാനം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. [www.malabarflash.com]




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.