കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവാവില്‍നിന്നും 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ ദുബൈയില്‍ നിന്നുമെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന്‍ കോഴിക്കോട് നരിക്കുനി സ്വദേശി റിയാസില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. [www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment