ദുബൈ: ഫുട്‌ബോള്‍ പ്രേമികളായ പ്രവാസി മലയാളികള്‍ക്ക് ഏറനാടന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന്റെ വേദിയൊരുക്കി ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന പതിനൊന്നാമത് സീതിഹാജി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 17ന് വെള്ളിയാഴ്ച അല്‍ വസല്‍ സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ വെച്ച് നടക്കും.[www.malabarflash.com]
യു.എ.ഇയിലെ പ്രമുഖരായ മലയാളി താരങ്ങള്‍ അണിനിരക്കുന്ന ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി വന്‍ ജനപങ്കാളിത്തത്തോടെ ആണ് ടൂര്‍ണമെന്റ് നടന്നിരുന്നത്. ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നൗഷാദ് തീമ ഗ്രൂപ്പ്, മുസ്തഫ അല്‍ കത്തല്‍ എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.
ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, വൈസ് പ്രസിഡന്റ് മുസ്തഫ തിരൂര്‍, ജില്ലാ നേതാക്കളായ ചെമ്മുക്കന്‍ യാഹുമോന്‍, പി.വി നാസര്‍, മുസ്തഫ വേങ്ങര, ഇ.ആര്‍.അലി മാസ്റ്റര്‍, അബൂബക്കര്‍ ബി.പി അങ്ങാടി, കെ.പി.എ സലാം, നിഹ്മതുള്ള മങ്കട, ജമാല്‍ മഞ്ചേരി, കുഞ്ഞുമോന്‍ എരമംഗലം, ഒ.ടി സലാം, ജലീല്‍ കൊണ്ടോട്ടി, ഹംസു കാവണ്ണയില്‍, കരീം കാലടി, വി.കെ റഷീദ്, ഹംസ ഹാജി മട്ടുമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment