എത്ര അകലത്തിരുന്നാലും പ്രിയപ്പെട്ടവര്‍ക്ക് ഒരു ചുടു ചുംബനം നല്‍കാന്‍ ഇനി അവരുടെ അടുത്തെത്താന്‍ കാത്തിരിക്കേണ്ട. ഒരു സ്മാര്‍ട് ഫോണ്‍ ആക്സസറിയാണ് കിസഞ്ചര്‍.[www.malabarflash.com]
സിംഗപ്പൂരുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് റോബോട്ടിക് സെന്ററാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. ഡോ. ഹ്യൂമാന്‍ നേതൃത്വം നല്‍കിയ സംഘമാണ് ഇത് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
സിലിക്കോണ്‍ ചുണ്ടുകള്‍ ഘടിപ്പിച്ച ഒരു റോബോട്ടിക്ക് ഉപകരണമാണിത്. ഫോണില്‍ ഈ ഉപകരണം ഘടിപ്പിക്കാം.
ചുണ്ടുകളുടെ സ്റ്റിമുലേഷന്‍ അത് പോലെ ഇത് ഒപ്പിയെടുത്ത് ഫോണിന്റെ മറുതലയ്ക്കല്‍ ഉള്ള ആളെ കിസഞ്ചര്‍ അറിയിക്കും. (അറിയിക്കും എന്നല്ല അനുഭവവേദ്യമാക്കും)
ചുണ്ടുകളുടെ സ്റ്റിമുലേഷന്‍ അത് പോലെ ഇത് ഒപ്പിയെടുത്ത് ഫോണിന്റെ മറുതലയ്ക്കല്‍ ഉള്ള ആളെ കിസഞ്ചര്‍ അറിയിക്കും. (അറിയിക്കും എന്നല്ല അനുഭവവേദ്യമാക്കും)
സിംഗപ്പൂരുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് റോബോട്ടിക് സെന്ററാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. ഡോ. ഹ്യൂമാന്‍ നേതൃത്വം നല്‍കിയ സംഘമാണ് ഇത് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment