പെർത്ത്: ഓസ്ട്രേലിയയിലെ പെർത്തിൽ ചെറു വിമാനം നദിയിൽ തകർന്നു വീണ് പൈലറ്റും കാമുകിയും മരിച്ചു. [www.malabarflash.com]
ഓസ്ട്രേലിയൻ ദേശീയ ദിനാഘോഷങ്ങൾക്കിടെയായിരുന്നു സംഭവം. വ്യാഴാഴ്ച പ്രാദേശിക സമയം അഞ്ചിന് സ്വാൻ നദിയിലാണ് വിമാനം പതിച്ചത്.
ദേശീയ ആഘോഷങ്ങളുടെ ഭാഗമായി നദീതീരത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകൾ നോക്കിനിൽക്കെയായിരുന്നു ദുരന്തം. പൈലറ്റ് പീറ്റർ ലിൻച് (52), വനിതാ സുഹൃത്ത് എൻഡ (30) എന്നിവരാണ് മരിച്ചത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment