ഹൈദരാബാദ്: പെണ്‍കുഞ്ഞ് ജനിച്ചതിന്‍റെ പേരിൽ ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടതിനെ തുടർന്നു യുവതി ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തി. തെലുങ്കാനയിലെ നൽഗോണ്ട ജില്ലയിലാണ് സംഭവം.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
വീണ്ടും പെണ്‍കുഞ്ഞിനെ പ്രസവിച്ചാൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുമെന്ന് ഭർത്താവ് ഭീഷണി മുഴക്കിയതാണ് കൊല നടത്താൻ യുവതിയെ പ്രേരിപ്പിച്ചത്. സംഭവത്തിൽ പദ്മാവതി സ്വദേശിയായ നാഗമണിയേയും ഭർത്താവ് രമവത് ജയറാമിനേയും പോലീസ് അറസ്റ്റ് ചെയ്തു.
ദേവർഗോണ്ടയിലെ ആശുപത്രിയിൽ നാലു ദിവസം ചികിത്സയിൽ കഴിഞ്ഞശേഷം ഫെബ്രുവരി ഒന്പതിനാണ് കുട്ടി മരിക്കുന്നത്. പാലിൽ കീടനാശിനി കലർത്തിയാണ് പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുട്ടിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദന്പതികളെ പിടികൂടിയത്. ഇവർക്ക് അഞ്ചുവയസ് പ്രായമുള്ള മകളുണ്ട്.
ദേവർഗോണ്ടയിലെ ആശുപത്രിയിൽ നാലു ദിവസം ചികിത്സയിൽ കഴിഞ്ഞശേഷം ഫെബ്രുവരി ഒന്പതിനാണ് കുട്ടി മരിക്കുന്നത്. പാലിൽ കീടനാശിനി കലർത്തിയാണ് പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുട്ടിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദന്പതികളെ പിടികൂടിയത്. ഇവർക്ക് അഞ്ചുവയസ് പ്രായമുള്ള മകളുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment