മംഗളൂരു: തിങ്കളാഴ്ച വിവാഹം നടക്കേണ്ട യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു നാഗോരിയിലെ കൃഷ്ണയുടെ മകള്‍ നന്ദിത (26)യാണ് മരിച്ചത്. [www.malabarflash.com]
ഫെബ്രുവരി 13 തിങ്കളാഴ്ച കാസര്‍കോട് സ്വദേശിയായ യുവാവുമായി വിവാഹം നടക്കാനിരിക്കെയാണ് നന്ദിത തൂങ്ങിമരിച്ചത്.
Keywords: Manglore News, Kerala Vartha, Malabarflash, Malabar news, Malayalam News
ഫെബ്രുവരി 13 തിങ്കളാഴ്ച കാസര്‍കോട് സ്വദേശിയായ യുവാവുമായി വിവാഹം നടക്കാനിരിക്കെയാണ് നന്ദിത തൂങ്ങിമരിച്ചത്.
വ്യാഴാഴ്ചയാണ് നന്ദിതയുടെ അച്ഛനും അമ്മയും അനുജനും വരന്റെ ബന്ധുക്കളെ കല്യാണം ക്ഷണിക്കാന്‍ കാസര്‍കോട്ടെത്തിയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് നന്ദിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ കങ്കനാടി പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Manglore News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment