Latest News

മൗവ്വലിലെ ഷഹനവാസ്‌ ഇസ്മയില്‍ നിര്യാതനായി

ബേക്കല്‍: മൗവ്വല്‍ ഷഹനവാസ്‌ വില്ലയിലെ കല്ലിങ്കാല്‍ ഖാദര്‍ ഹാജിയുടെ മകന്‍ കെ.എം.ഇസ്മയില്‍ (57) നിര്യാതനായി.[www.malabarflash.com]

മാതാവ്: ഫാത്തിമ. ഭാര്യ: സുബൈദ (ആറങ്ങാടി) 

മക്കള്‍: അഷ്ഫാത്ത് (അബുദാബി) ഹംസ, സഹല (കൊളവയല്‍) ഫസീല, ഷര്‍ബാന (പൂച്ചക്കാട്).
മരുമക്കള്‍: ജാഫര്‍ (സൗദി), നൗഷാദ് (പൂച്ചക്കാട്), ഷാഫി (മൗവ്വല്‍), ഷര്‍ഫീന (പള്ളിക്കര ).
സഹോദരങ്ങള്‍; മൗവ്വല്‍ മുഹമ്മദ്, ഹാജിറ, ദൈനബി, പരേതനായ ഷഹനവാസ്‌ ഹംസ
ഖബറടക്കം ഞായറാഴ്ച രാവിലെ പത്ത് മണിക്ക് മൗവ്വല്‍ രിഫാഹിയ്യ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.