ചട്ടഞ്ചാല്‍: ടെമ്പോ ട്രാവലറിടിച്ച് വഴിയാത്രക്കാരനായ യുവാവ് മരിച്ചു. പെരിയ നവോദയ നഗറിലെ വിജയന്‍ (46) ആണ് മരിച്ചത്.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ചൊവ്വാഴ്ച രാത്രി 10.15 മണിയോടെ ചട്ടഞ്ചാലിനടുത്ത് വെച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ വിജയനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment