Latest News

പളളി പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ഘോക്ഷ യാത്രക്കിടെ കാര്‍ പാഞ്ഞുകയറി യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് മരിച്ചു

കണ്ണൂര്‍: ഇരിട്ടി കിളിയന്തറ സെന്റ് മേരീസ് പളളി പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പ്രദിക്ഷിണ ഘോക്ഷ യാത്രക്കിടെ കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.[www.malabarflash.com]

കിളിയന്തറ പളളിക്ക് സമീപത്ത് വച്ചാണ് അപകടം പായം പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ്സ് പായം മണ്ഡലം പ്രസിഡന്റുമായ തോമസ് പൊട്ടന്‍കുളമാണ് മരിച്ചത്.


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.