മലപ്പുറം: മലപ്പുറം താനൂരില്‍ ഗ്രൗണ്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്.[www.malabarflash.com]
ആക്രമണത്തിന് പിന്നില്‍ മുസ്ലീം ലീഗുകാരാണെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നിറമരുതൂര്‍ പഞ്ചായത്തില്‍ സി.പി.എം ഹര്‍ത്താല്‍ ആചരിക്കുകയാണ്.
Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment