എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായ ശശികലയോട് തുറന്ന യുദ്ധം പ്രഖ്യാപിക്കുന്നതായിരുന്നു ബുധനാഴ്ച പന്നീര്‍സെല്‍വം നടത്തിയ വാര്‍ത്താസമ്മേളനം.
രണ്ടു ദിവസം മുമ്പ് ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ച പന്നീര്‍സെല്‍വം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കുമെന്നും അറിയിച്ചു. ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്‍ണര്‍ തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമെന്നും പന്നീര്‍സെല്‍വം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രണ്ട് തവണ താന്‍ മുഖ്യമന്ത്രിയായി. അത് അമ്മയുടെ ആഗ്രഹപ്രകാരമായിരുന്നു. എന്നും അമ്മയുടെ പാത പിന്തുടര്‍ന്നു. പാര്‍ട്ടിയെ തള്ളിപ്പറയാതെ അണ്ണാ ഡി.എം.കെയുടെ ഒത്തൊരുമക്കായി നിലകൊണ്ടു. അധികാരത്തിലാണെങ്കിലും പ്രതിപക്ഷത്താണെങ്കിലും പാര്‍ട്ടിയെ ചതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment