Latest News

ഓട്ടോയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

കണ്ണൂർ: ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ യുവാവ് മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം.[www.malabarflash.com]

സംഭവവുമായി ബന്ധപ്പെട്ട് പന്തലങ്ങാടി സ്വദേശി റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഓട്ടോയിൽനിന്നു ചാടിയ യുവതി തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഓട്ടോറിക്ഷാ ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. 


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.