കൊല്ലം: ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായക്കൂട്ടം കടിച്ചുകൊണ്ടുപോയി. ശരീരത്തിൽ ഗുരുതര മുറിവുകളോടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ചവറയിലായിരുന്നു സംഭവം.[www.malabarflash.com]
ഒരു വയസുള്ള കുഞ്ഞിനെ നായക്കൂട്ടം കടിച്ചെടുത്ത് വേലിക്കെട്ടിന് അടുത്തുവരെ കൊണ്ടുപോയി. കുഞ്ഞിന്റെ ദേഹത്ത് ആഴത്തിലുള്ള 19 മുറിവുകളാണുണ്ടായത്. 12 ഓളം തെരുവുനായ്ക്കളാണ് കുഞ്ഞിനെ ആക്രമിച്ചത്.
ഒരു വയസുള്ള കുഞ്ഞിനെ നായക്കൂട്ടം കടിച്ചെടുത്ത് വേലിക്കെട്ടിന് അടുത്തുവരെ കൊണ്ടുപോയി. കുഞ്ഞിന്റെ ദേഹത്ത് ആഴത്തിലുള്ള 19 മുറിവുകളാണുണ്ടായത്. 12 ഓളം തെരുവുനായ്ക്കളാണ് കുഞ്ഞിനെ ആക്രമിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment