Latest News

ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു


കൊണ്ടോട്ടി: ലോറി ബൈക്കിനു പിറകിലിടിച്ച് യുവാവ് മരിച്ചു. മാറാട് സ്വദേശി എം.അമല്‍(19) ആണ് മരിച്ചത്?. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടു കൂടിയാണ് സംഭവം. [www.malabarflash.com]

അമല്‍ സുഹൃത്തിന്റെ ബൈക്കിനു പിറകില്‍ യാത്ര ചെയ്യുകയായിരുന്നു. കൊണ്ടോട്ടിയില്‍ വച്ച് ലോറി ബൈക്കിന് പിറകിലിടിച്ചാണ് അമല്‍ മരിച്ചത്. സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അമല്‍ ഗുരുവായൂരപ്പന്‍ കോളജ് മലയാളം/സോഷ്യോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.