കണ്ണൂർ: പരിയാരം മെഡിക്കല്‍ കോളജിലെ നേഴ്‌സിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മുടിക്കാനത്ത് താമസിക്കുന്ന യോഹന്നാന്‍ ഡാനിയേലിന്റെ ഭാര്യയും പരിയാരം മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നേഴ്‌സുമായ ദീപ്തി എബ്രഹാമിനെയാണ് (42) കഴിഞ്ഞ എട്ട് മുതല്‍ കാണാതായത്.[www.malabarflash.com]
ദന്ത ഡോക്ടറെ കാണാനെന്നു പറഞ്ഞ് രണ്ടുവയസായ മകള്‍ ഐഡയുമായി വീട്ടില്‍ നിന്നും പോയ ദീപ്തി തിരിച്ചുവന്നില്ലെന്നാണ് പരാതി.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
ദന്ത ഡോക്ടറെ കാണാനെന്നു പറഞ്ഞ് രണ്ടുവയസായ മകള്‍ ഐഡയുമായി വീട്ടില്‍ നിന്നും പോയ ദീപ്തി തിരിച്ചുവന്നില്ലെന്നാണ് പരാതി.
കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ടിക്കറ്റെടുത്ത് ദീപ്തി ട്രെയിന്‍ കയറിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ മലപ്പുറം സ്വദേശിയായ ഒരു യുവാവുമായി ദീപ്തി അടുപ്പത്തിലാണെന്ന് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. ഇവരുടെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment