കാസര്‍കോട് : മുസ്ലിം നവോസ്ഥാനത്തിന്റെ കേരളീയ പരിസരം എന്ന ശീർഷകത്തിൽ മാർച്ച് 3,4,5 തീയതികളിൽ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമാ സംഘടിപ്പിക്കുന്ന ഉലമാ സമ്മേളന ഭാഗമായി എസ് എസ് എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന ജില്ലാ മുതഅല്ലിം സമ്മേളനം ഫെബ്രുവരി 18 ശനിയാഴ്ച രാവിലെ 9 30 മുതൽ ടൗൺ ഹാളിൽ നടക്കും. [www.malabarfalsh.com]
മുസ്ലിം നവോത്ഥാന ചരിത്രത്തിലെ കേരളീയ പണ്ഡിതന്മാരുടെ സംഭാവനകളും ഇടപെടലുകളുടെ പഠനവും ചർച്ചയും നടക്കും .
മുതഅല്ലിം സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഉപാധ്യക്ഷൻ താജുശ്ശരിഅ: ആലിക്കുഞ്ഞി ഉസ്താദ് ഉദ്ഘാടനം ചെയ്യും.
ബേക്കൽ ഇബ്രാഹിം മുസ്‌ലിയാർ, എൻ.വി അബ്ദു റസാഖ് സഖാഫി, കെ അബ്ദുൽ കലാം മാവൂർ, ഉമറുൽ ഫാറൂഖ് സഖാഫി , കോട്ടുമല , മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ വിവിധ സെഷനുകൾക് നേതൃത്വം നൽകും.
2 മണി മുതൽ നടക്കുന്ന പ്രേമേയ ചർച്ച സെമിനാറിന് പ്രമുഖർ നേതൃത്വം നൽകും അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ അദ്ധ്യക്ഷത വഹിക്കും.
സ്വലാഹുദ്ദിൻ അയ്യൂബി, സുലൈമാൻ കരിവെള്ളൂർ സി.എൻ.ജഅഫർ ചർച്ചകൾക് നേതൃത്ത്വം നൽകും
സയ്യദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, സയ്യദ് ജലാലുദ്ദിൻ തങ്ങൾ മള്ഹർ ,സയ്യദ് മുനീറുൽ അഹ്ദൽ തങ്ങൾ , സ്വാലിഹ് സഅദി തളിപ്പറമ്പ് അനുഗ്രഹ പ്രഭാരണം നടത്തും ,
പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുൽ കാദർ സഖാഫി കാട്ടിപ്പാറ, എ.ബി മൊയ്‌തു സഹദി ചേരൂർ , ജലീൽ സഖാഫി മവിലാടം, മൂസ സഖാഫി കളത്തൂർ അഷ്റഫ് സഅദി
ആരിക്കാടി, റസാഖ് സഖാഫി കോട്ടക്കുന്ന്, ജമാൽ സഖാഫി ആദൂർ,
അബ്ദുൽ റഹ്മാൻ സഖാഫി ചിപ്പാർ സംബന്ധിക്കും
ജില്ലയിലെ ദർസ് കോളേജുകളിൽ നിന്ന് തിരഞ്ഞെടുത്ത ആയിരത്തോളം മുതഅല്ലിമീങ്ങളാണ് സമ്മേളന പ്രതിനിധികൾ.
വൈകീട്ട് നാല് മണിക്ക് മുതഅല്ലിം റാലിയോടെ സമാപിക്കും.
പത്രസമ്മേളനത്തിൽ ജബ്ബാർ സഖാഫി പാത്തൂർ, സ്വാദിഖ് ആവളം, ഹാരിസ് ഹിമമി സഖാഫി, കെ.എം.കളത്തൂർ, അബ്ദുറഹ്മാൻ എരോൽ
സംബന്ധിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment