കല്‍പറ്റ: വയനാട് പനമരത്ത് തൂക്കുപാലത്തില്‍ നിന്ന് പുഴയിലേക്ക് വീണ് രണ്ടു കുട്ടികള്‍ മരിച്ചു. കൈതക്കല്‍ സത്താറിന്റെ മകള്‍ ദില്‍ഷാന, ഷംസുദ്ദീന്റെ മകന്‍ ജസീം എന്നിവരാണ് മരിച്ചത്. [www.malabarflash.com]
പനമരം മാതോത്ത് പൊയിലിലെ തൂക്കുപാലത്തില്‍ നിന്ന് കുട്ടികള്‍ പുഴയിലേക്ക് വീഴുകയായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment