ഷാര്‍ജ: ഷാര്‍ജ ഐ എം സി സി കാസറകോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. യോഗം ഖാന്‍ പാറയില്‍ ഉദ്ഘാടനം ചെയ്തു. സൗകത്ത് പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. നബീല്‍ അഹമ്മദ്, താഹിര്‍ അലി പ്രസംഗിച്ചു. മനാഫ് കുന്നില്‍ സ്വാഗതവും സത്താര്‍ ഖിള്‌രിയ നന്ദിയും പറഞ്ഞു[www.malabarflash.com]
ഭാരവാഹികള്‍: പി കെ അബ്ദുല്‍ കാദര്‍ ഹാജി കല്ലൂരാവി (പ്രസിഡണ്ട്), അബ്ദുല്‍ ഹമീദ് കുന്നില്‍ ദേളി (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഹനീഫ് പൂച്ചക്കാട് (ട്രഷറര്‍), ഹമീദ് കലത്തില്‍ കാഞ്ഞങ്ങാട്, ഹനീഫ് തുരുത്തി (വൈസ് പ്രസിഡണ്ട്), അഷ്‌റഫ് കരിപ്പൊടി നെല്ലിക്കുന്ന്, മനാഫ് കുന്നില്‍ (സെക്രട്ടറിമാര്‍)

മില്ലത്ത് സാന്ത്വനം ഷാര്‍ജ കാസറകോട് ജില്ലാ കമ്മിറ്റി: ഫൈസല്‍ കുന്നില്‍ പാക്യാര മുഹമ്മദ് (ചെയര്‍മാന്‍), നദീം തൊട്ടി (കണ്‍വീനര്‍).
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment