ചെറുവത്തൂര്‍: ദേശീയ പാതയിൽ പിലിക്കോട് മട്ടലായിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചു.പുത്തരിയടുക്കം സ്വദേശി സന്തോഷ് കുമാർ (32) ആണ് മരിച്ചത്.[www.malabarflash.com]
കാറിലുണ്ടായിരുന്ന സന്തോഷ് കുമാറിന്റെ ബന്ധു പരപ്പയിലെ ഉണ്ണികൃഷ്ണന് സാരമായി പരുക്കേറ്റു.ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു,
ബുധനാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. നാട്ടുകാരും ചന്തേര പോലീസും ചേർന്നാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment