കോഴിക്കോട്: അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ടരക്കോടി രൂപയുടെ വിദേശ കറൻസി പിടികൂടി. വിദേശ പണമിടപാട് സ്ഥാപനത്തിന്‍റെ ജീവനക്കാരനെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.[www.malabarflash.com]
കരിപ്പുർ വിമാനത്താവളം വഴിയാണ് ഇയാൾ കറൻസി കടത്താൻ ശ്രമിച്ചത്. 2.33 കോടി രൂപയ്ക്കു തുല്യമായ വിദേശ കറൻസികളായിരുന്നു ജീവനക്കാരന്‍റെ ബാഗിലുണ്ടായിരുന്നത്. ഡോളർ, റിയാൽ, ദിനാർ തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിൽ പ്രാബല്യത്തിലുള്ള കറൻസികൾ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
പിന്നീട് പണമമിടപാട് സ്ഥാപനത്തിന്‍റെ ഓഫീസിൽ കോഴിക്കോട് എൻഫോഴ്സ്മെന്‍റ് സംഘം നടത്തിയ പരിശോധനയിൽ 15 ലക്ഷം കണ്ടെടുത്തു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment