സമാനഫീച്ചറുകളുമായി ടണ്‍കണക്കിന് സ്മാര്‍ട്ട് ഫോണുകളാണ് പ്രതിദിനം വിപണിയില്‍ ഇറങ്ങുന്നത്. എന്നാല്‍ വ്യത്യസ്ത ഫീച്ചറുകളുമായി എത്തുന്നത് വളരെ കുറച്ചുമാത്രമാണ്.[www.malabarflash.com]
360 ഡിഗ്രി ക്യമറയുമായി സ്മാര്‍ട്ട് ഫോണുകളുടെ ചരിത്രം തിരുത്തികുറിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് പ്രൊട്രൂലിയുടെ ഡാര്‍ലിങ് സ്മാര്‍ട്ട്‌ഫോണ്‍.
360 ഡിഗ്രിയിലുള്ള ഫോട്ടോസും വീഡിയോസും ഒരൊറ്റ ക്ലിക്ക് കൊണ്ട് സാധിക്കുന്ന 360 ഡിഗ്രി ക്യാമറയുമായി പുറത്തിറങ്ങിയ ലോകത്തെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ എന്ന ടാഗ്‌ലൈനോടെ ആണ് ചൈനീസ് കമ്പനി ഡാര്‍ലിങ്ങിന്റെ ലോഞ്ചിങ്ങ്.
പുറത്തേക്ക് ഉന്തിനില്‍ക്കുന്ന രീതിയിലുള്ള ഫ്രണ്ട്/ബാക്ക് ക്യാമറകള്‍, രണ്ടും 13 എംപി. യഥാര്‍ത്ഥ വജ്രക്കല്ലുകള്‍ കൊണ്ടുള്ള കവറിങ്ങാണ് ഫോണിന്റെ മറ്റൊരു സവിശേഷത.
ഫിംഗര്‍ പ്രിന്റ് സെന്‍സര്‍(ബാക്കില്‍), 5.5 ഇഞ്ച് 1080p ഡിസ്‌പ്ലേ, 4ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3,560mഅവ ബാറ്ററി തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍. ആന്‍ഡ്രോയിഡ് മാഷ്മല്ലോ ആണ് ഒഎസ്. ഫോണില്‍ ഒരു യുഎസ്ബി സി പോര്‍ട്ടുമുണ്ടാകും.
ചൈനയില്‍ മാത്രമാണ് ഫോണ്‍ പുറത്തിറങ്ങിയിരിക്കുന്നത്. വില സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment